വിവധ തരം പെൻഷനുകൾ
വിവിധ തരം പെൻഷനുകൾ
സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികൾ
01. ഇന്ദിരാഗാന്ധി ദേശീയ വാർദ്ധക്യകാല പെൻഷൻ
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന അർഹരായ മുതിർന്ന പൗരന്മാർക്കുള്ള പെൻഷൻ.
02. ഇന്ദിരാഗാന്ധി ദേശീയ വിധവാ പെൻഷൻ
അർഹരായ വിധവകൾക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ.
03. ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ
നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം അർഹരായ ഭിന്നശേഷിക്കാർക്കുള്ള പെൻഷൻ.
04. 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ
നിശ്ചിത യോഗ്യതകൾ പാലിക്കുന്ന അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ.
05. കർഷക തൊഴിലാളി പെൻഷൻ
നിശ്ചിത യോഗ്യതകൾ പാലിക്കുന്ന അർഹരായ കർഷക തൊഴിലാളികൾക്കുള്ള പെൻഷൻ.