പെൻഷൻ തിരച്ചിൽ

പെൻഷൻ തിരച്ചിൽ

Pension Search

സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് തങ്ങളുടെ പെൻഷൻ സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക സേവന പെൻഷൻ പോർട്ടൽ മുഖേന ഓൺലൈനായി പരിശോധിക്കാവുന്നതാണ്. പെൻഷൻ അനുവദിച്ചിട്ടുണ്ടോ, ഗുണഭോക്തൃ വിവരങ്ങൾ, പെൻഷൻ നില തുടങ്ങിയ വിവരങ്ങൾ അറിയുന്നതിന് ഈ സംവിധാനം പ്രയോജനപ്പെടുത്താം.

🔍

പെൻഷൻ വിവരങ്ങൾ പരിശോധിക്കാം

സേവന പെൻഷൻ പോർട്ടലിൽ പ്രവേശിച്ച് ആവശ്യമായ വിവരങ്ങൾ നൽകി പെൻഷൻ തിരയുക.

പെൻഷൻ തിരച്ചിൽ 

തിരച്ചിൽ നടത്തുന്നതിനുള്ള വിവരങ്ങൾ

  • പെൻഷൻ വിഭാഗം
  • ജില്ല
  • തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ പേര്
  • വാർഡ് നമ്പർ
  • ഗുണഭോക്താവിന്‍റെ പേര് / പെൻഷൻ ഐഡി (പോർട്ടൽ ആവശ്യപ്പെടുന്ന പ്രകാരം)

ശ്രദ്ധിക്കുക

പെൻഷൻ വിവരങ്ങൾ പരിശോധിക്കുന്നതിനായി ഔദ്യോഗിക വെബ്സൈറ്റ് മാത്രം ഉപയോഗിക്കുക. വ്യക്തിഗത വിവരങ്ങളും ആധാർ വിവരങ്ങളും അപരിചിതരുമായി പങ്കുവെക്കരുത്.

വെള്ളൂർ ഗ്രാമപഞ്ചായത്ത്
മേവെള്ളൂർ പി.ഒ., കോട്ടയം – 686609