ചിത്രങ്ങളിലൂടെ
ഓപ്പറേഷൻ തൂഫാൻ 2.0
ചിത്രങ്ങളിലൂടെ
ലഹരിക്കെതിരെ ഒന്നിക്കാം... ലഹരിമുക്ത സമൂഹം സൃഷ്ടിക്കാം...
വെള്ളൂർ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ 2.0-ന്‍റെ
ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെയും ജനകീയ ഇടപെടലുകളുടെയും ചിത്രങ്ങൾ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിനുള്ള കൂട്ടായ പരിശ്രമങ്ങളുടെ നേർക്കാഴ്ചകൾ...
പ്രവർത്തനങ്ങളുടെ ഫോട്ടോ ഗാലറി

പതാക ഉയർത്തൽ

ബോധവൽക്കരണ ക്ലാസ്

തൂഫാൻ വാരിയർ ബാഡ്ജ് വിതരണം

തൂഫാൻ വാരിയർ ബാഡ്ജ് വിതരണം

തൂഫാൻ പ്രതിജ്ഞ
നമുക്ക് ഒന്നിച്ച് അണിചേരാം!
ലഹരിമുക്ത കുടുംബം • ലഹരിമുക്ത വിദ്യാലയം • ലഹരിമുക്ത വാർഡ് • ലഹരിമുക്ത കേരളം