ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാട്

“മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത ഗ്രാമസ്വരാജ് എന്ന സ്വപ്നം പഞ്ചായത്ത് രാജിലൂടെ സാക്ഷാത്കരിച്ച്, സ്വയംഭരണവും സദ്ഭരണവും ഉറപ്പുവരുത്തുന്ന ജനസൗഹൃദ ഗ്രാമപഞ്ചായത്തായി വെള്ളൂർ ഗ്രാമപഞ്ചായത്ത് നിലകൊള്ളുക.”

ദൗത്യം

“വെള്ളൂർ ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് സമയബന്ധിതമായി കൈവരിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഇതിനായി സമ്പൂർണ ഗുണമേന്മാ മാനേജ്മെന്റ് സംവിധാനം നടപ്പിലാക്കി, ഐ.എസ്.ഒ. 9001:2015 സർട്ടിഫിക്കേഷൻ നേടിയെടുക്കുകയും, പഞ്ചായത്തിനെ കൂടുതൽ ജനസൗഹൃദ സ്ഥാപനമാക്കി മാറ്റുകയും ചെയ്യും. പൊതുജനങ്ങൾക്ക് അവകാശപ്പെട്ട സേവനങ്ങൾ ഉയർന്ന ഗുണമേന്മയോടെ, കാലതാമസമില്ലാതെ ലഭ്യമാക്കാൻ വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രതിജ്ഞാബദ്ധമാണ്.”

Vision and Mission