ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
ബജറ്റ് റിപ്പോര്‍ട്ട് 2026-27

വെള്ളൂർ ഗ്രാമപഞ്ചായത്തിന്‍റെ 2026-27 സാമ്പത്തിക വർഷത്തേയ്ക്കുള്ള പ്രതീക്ഷിത വരവുകളും പ്രതീക്ഷിത ചെലവുകളും ഉൾപ്പെടുത്തി തയ്യാറാക്കിയ കരട് ബജറ്റ് ബഹു.  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ.അനീഷ് ചന്ദ്രന്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ചു. പ്രാരംഭ ബാക്കി 16280710/-(ഒരു കോടി അറുപത്തി രണ്ട് ലക്ഷത്തി എണ്‍പതിനായിരത്തി എഴുനൂറ്റി പത്ത്) രൂപയും 2026-27  പ്രതീക്ഷിത വരവ് 267243450/- ( ഇരുപത്തി ആറ് കോടി എഴുപത്തി രണ്ട് ലക്ഷത്തി നാല്‍പത്തി മുവ്വായിരത്തി നാനൂറ്റി അന്‍പത്) രൂപയും ആകെ പ്രതീക്ഷിത ചെലവ് 234862172/- ( ഇരുപത്തി മൂന്ന് കോടി നാല്‍പത്തി എട്ട് ലക്ഷത്തി അറുപത്തി രണ്ടായിരത്തി നൂറ്റി എഴുപത്തി രണ്ട് ) രൂപയും  നീക്കിയിരിപ്പ് 32381278/- മൂന്ന് കോടി ഇരുപത്തി മൂന്ന് ലക്ഷത്തി എണ്‍പത്തി ഓരായിരത്തി ഇരുനൂറ്റി എഴുപത്തി എട്ട്) രൂപയും വരുന്നതാണ് 2026-27 സാമ്പത്തിക വർഷത്തേയ്ക്കുള്ള ബജറ്റ്.

  • ബജറ്റ് 2026-27