15-8-1953-ലാണ് ഇന്നത്തെ വെള്ളൂര്‍ പഞ്ചായത്തിന്റെ പ്രാക് രൂപമായ മേവെള്ളൂര്‍ പഞ്ചായത്ത് രൂപം കൊണ്ടത്. അന്ന് കളമ്പൂര്, തോന്നല്ലൂര്‍, വരിക്കാംകുന്ന്, വടകര, കരിപ്പാടം, ഇറുമ്പയം, കീവെള്ളൂര്‍, മേവെള്ളൂര്‍ എന്നീ പ്രദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. 1953-ലെ ആദ്യത്തെ തെരഞ്ഞെടുപ്പില്‍ പൌലോസ് തട്ടാര്‍ക്കേരിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍ വന്നു. 1956-ല്‍ കളമ്പൂര് പ്രദേശം പിറവം പഞ്ചായത്തിലേക്ക് കൂട്ടിച്ചേര്‍ത്തു. പഞ്ചായത്തിന്റെ ഇന്നത്തെ രൂപം കൈവന്നതിനുശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പ് 1963-ലാണ് നടന്നത്. ഈ തെരഞ്ഞെടുപ്പില്‍ ശിവശങ്കരന് നായരുടെ നേതൃത്വത്തില്‍ ഭരണസമിതി നിലവില്‍ വന്നു.
🏛️ മുൻ പ്രസിഡന്റുമാരുടെ വിവരങ്ങൾ
താഴെ നൽകിയിരിക്കുന്ന പട്ടികയിൽ മുൻ പ്രസിഡന്റുമാരുടെ പേരും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും ഉൾപ്പെടുത്തിയിരിക്കുന്നു.
| ക്രമ നമ്പർ | മുൻ പ്രസിഡന്റുമാരുടെ പേരുകൾ | ഫോൺ നമ്പർ |
|---|
| 01 | വി.റ്റി.പൗലോസ്, തട്ടാർകേരിൽ | ❌ Expired |
| 02 | ബാലകൃഷ്ണൻ എംബ്രാൻ | ❌ Expired |
| 03 | ശിവശങ്കരൻ നായർ | 📞 9447287431 |
| 04 | ചന്ദ്രൻ ജി | 📞 9447568872 |
| 05 | എൻ.എം.താഹ | 📞 8547166112 |
| 06 | സുരേന്ദ്രൻ | 📞 9947557636 |
| 07 | കലൈ മണി | 📞 9995226349 |
| 08 | കണ്ണൻ | ❌ Expired |
| 09 | സതീ ദേവി ഡി. | 📞 6238888071 |
| 10 | പ്രമീള.പി.ആർ | 📞 9447131994 |
| 11 | എൻ.ജെ.കുഞ്ഞപ്പൻ | ❌ Expired |
| 12 | സിന്ധു ഷാജി | 📞 9496375373 |
| 13 | ലൈല ജമാൽ | 📞 9846606940 |
| 14 | ലൂക്ക് മാത്യു | 📞 9747328657 |
| 15 | നികിതകുമാർ ആർ | 📞 9495504419 |
| 16 | സോണിക കെ എൻ | 📞 9446860067 |
🏛️ ഭരണസമിതി അംഗങ്ങളുടെ വിവരങ്ങൾ (വർഷം തിരിച്ച്)
📅 2020-25
| ക്രമ നമ്പർ | പേര് | മേൽവിലാസം |
|---|
| 1 | സോണിക കെ.എൻ | മൂളംപാത്ത്, തോന്നല്ലൂർ, മേവെള്ളൂർ പി.ഒ |
| 2 | ശാലിനി മോഹനൻ | പള്ളിക്കുന്നേൽ, മേവെള്ളൂർ പി.ഒ, മേവെള്ളൂർ |
| 3 | കുര്യാക്കോസ് തോട്ടത്തിൽ | തോട്ടത്തിൽ, മേവെള്ളൂർ പി.ഒ, മേവെള്ളൂർ |
| 4 | ശ്യാംകുമാർ ഒ.കെ. | ഓലിക്കരയിൽ, മേവെള്ളൂർ പി.ഒ, വെള്ളൂർ |
| 5 | നികിതകുമാർ ആർ | ചൈതന്യ, മേവെള്ളൂർ പി.ഒ, വെള്ളൂർ |
| 6 | ജയ അനിൽ | പ്ലാന്തടത്തിൽ, ഇറുമ്പയം, ഇറുമ്പയം പി.ഒ |
| 7 | രാധാമണി മോഹനൻ | ഈന്തുങ്കൽ കാലായിൽ, ഇറുമ്പയം, ഇറുമ്പയം പി.ഒ. |
| 8 | ലിസി സണ്ണി | വെട്ടോലിൽ, ഇറുമ്പയം, ഇറുമ്പയം പി.ഒ |
| 9 | കെ.എസ്. സച്ചിൻ | കല്ലുവെലിൽ, മേവെള്ളൂർ പി.ഒ, വെള്ളൂർ |
| 10 | വി.കെ. മഹിളാമണി | ആലപ്പാട്ട്, മേവെള്ളൂർ പി.ഒ, വെള്ളൂർ |
| 11 | നിയാസ് ജെ. കോടിയേനേഴത്ത് | കോടിയനേഴത്ത്, വടകര പി.ഒ., വെട്ടിക്കാട്ടുമുക്ക് |
| 12 | സുമ (ജീന സൈജൻ) | മണക്കാട്ട്, വടകര പി.ഒ., വടകര |
| 13 | ഷിനി സജു | വൈപ്പേൽ, കരിപ്പാടം പി.ഒ., കരിപ്പാടം |
| 14 | ലൂക്ക് മാത്യു | മരങ്ങോലിൽ, കരിപ്പാടം പി.ഒ., വരിക്കാംകുന്ന് |
| 15 | ബേബി പി.പി | പൂച്ചക്കണ്ടം, വരിക്കാംകുന്ന്, വടകര പി.ഒ. |
| 16 | മിനി ശിവൻ | തെക്കേചേലയ്ക്കൽ, വടകര പി.ഒ., വടകര |
📅 2015-20
| ക്രമ നമ്പർ | പേര് | മേൽവിലാസം |
|---|
| 1 | രാജേഷ് രമണൻ | കോട്ടപ്പുറം, തോന്നല്ലൂര്‍, മേവെള്ളൂര്‍ പി ഒ |
| 2 | പി.വി. ചന്ദ്രൻ | പുഞ്ചായില്‍, മേവെള്ളൂര്‍ പി ഒ, മേവെള്ളൂര്‍ |
| 3 | ശാലിനി മോഹനൻ | പള്ളിക്കുന്നേൽ, മേവെള്ളൂര്‍ പി ഒ, മേവെള്ളൂര്‍ |
| 4 | ഓമന | കണിയാംനടയ്ക്കൽ, മേവെള്ളൂര്‍ പി ഒ, വെള്ളൂര്‍ |
| 5 | സജിതകുമാരി പി കെ | തടത്തിൽ, മേവെള്ളൂര്‍ പി ഒ, വെള്ളൂര്‍ |
| 6 | ജയ | പ്ലാന്തടത്തില്‍, മേവെള്ളൂര്‍ പി ഒ, വെള്ളൂര്‍ |
| 7 | റെജിമോൻ വർക്കി | ആറാക്കല്‍, ഇറുമ്പയം പി ഒ, ഇറുമ്പയം |
| 8 | ജോഷിമോൻ വി സി | വെട്ടുകല്ലുങ്കൽ, ഇറുമ്പയം പി ഒ, ഇറുമ്പയം |
| 9 | ജോമോൾ കെ ജോൺ | കുറ്റിയാംകോണം, ഇറുമ്പയം പി ഒ, ഇറുമ്പയം |
| 10 | മോഹനൻ | നടുവിലേടത്ത്, മേവെള്ളൂര്‍ പി ഒ, വെള്ളൂര്‍ |
| 11 | ലൈല ജമാൽ | ചോദിക്കുന്നത്ത്, വടകര പി ഒ, വടകര |
| 12 | ബിനോയ് | ഊര്ണ്ണംകുഴിയില്, കരിപ്പാടം പി ഒ, കരിപ്പാടം |
| 13 | പി ആര് സുഗുണൻ | പടിഞ്ഞാത്രയില്, കരിപ്പാടം പി ഒ, കരിപ്പാടം |
| 14 | രഞ്ജുഷ | കയ്യാലപ്പറമ്പിൽ, കരിപ്പാടം പി ഒ, വടകര |
| 15 | ആൻസമ്മ പി ജെ | പുത്തൻപുരയിൽ, വരിക്കാംകുന്ന്, വടകര പി ഒ |
| 16 | ലൂക്ക് മാത്യു | മരങ്ങോലില്‍, കരിപ്പാടം പി ഒ, വരിക്കാംകുന്ന് |
📅 2010-15
| ക്രമ നമ്പർ | പേര് | മേൽവിലാസം |
|---|
| 1 | ഷാന്റി സനൽ | കുഴിക്കാട്ടില്‍, മേവെള്ളൂര്‍ പി ഒ, തോന്നല്ലൂര്‍ |
| 2 | ലൂക്ക് മാത്യു | മരങ്ങോലില്‍, കരിപ്പാടം പി ഒ, വരിക്കാംകുന്ന് |
| 3 | ചന്ദ്രൻ | പുഞ്ചായില്‍, മേവെള്ളൂര്‍ പി ഒ, മേവെള്ളൂര്‍ |
| 4 | ലിസ്സി ജോയ് | തറയിൽ, മേവെള്ളൂര്‍ പി ഒ, മേവെള്ളൂര്‍ |
| 5 | ബിനോയ് തോട്ടത്തിൽ | തോട്ടത്തിൽ, മേവെള്ളൂര്‍ പി ഒ, മേവെള്ളൂര്‍ |
| 6 | എ കെ ഗോപാലൻ | അറക്കല്‍, മേവെള്ളൂര്‍ പി ഒ, മേവെള്ളൂര്‍ |
| 7 | അഡ്വ. പി പി സിബിച്ചന് | പുന്നോത്ത്, ഇറുമ്പയം |
| 8 | ലിസ്സി കുര്യൻ | ഒലിയനാട്ടില്, ഇറുമ്പയം പി ഒ |
| 9 | സിന്ധു ഷാജി | തട്ടാര്കടവില്, ഇറുമ്പയം |
| 10 | V.C. ജോഷി | വെട്ടുകല്ലുങ്കൽ, ഇറുമ്പയം |
| 11 | കാഞ്ചനകുമാരി | നെച്ചിക്കാട്ടിൽ, മേവെള്ളൂര്‍ പി ഒ |
| 12 | T.N. സുമോദ് | തെക്കേക്കാലായില്‍, വടകര പി ഒ |
| 13 | ലൈല ജമാൽ | ചോദിക്കുന്നത്ത്, വടകര |
| 14 | ലതിക രമേശൻ | പീടികപ്പറമ്പിൽ വൈപ്പേൽ, കരിപ്പാടം |
| 15 | പ്രഭ പ്രദീപന് | ചേലയ്ക്കൽ, വടകര |
📅 2005-10
| ക്രമ നമ്പർ | പേര് | മേൽവിലാസം |
|---|
| 1 | സരസൻ എ.സി. | കാലായിൽ, വരിക്കാംകുന്ന് |
| 2 | ലൂക്ക് മാത്യു | മരങ്ങോലില്‍, കരിപ്പാടം |
| 3 | ചന്ദ്രൻ | പുഞ്ചയിൽ, മേവെള്ളൂര്‍ പി.ഒ. |
| 4 | പി.ആര്. പ്രമീള | കരുണാലയം, മേവെള്ളൂര്‍ |
| 5 | രജനി | ചന്ദ്രമാലയിൽ, മേവെള്ളൂര്‍ പി.ഒ. |
| 6 | വി.പി. മുരളീധരൻ | വെള്ളൂക്കരയില്‍, മേവെള്ളൂര്‍ |
| 7 | പെണ്ണമ്മ ഐസക് | മൂലടിക്കോണം, ഇറുമ്പയം |
| 8 | അഡ്വ. പി.പി. സിബിച്ചന് | പുന്നോത്ത്, ഇറുമ്പയം |
| 9 | പി.ആര്. രതീഷ് കുമാർ | പ്ലാന്തടം, ഇറുമ്പയം |
| 10 | മേഴ്സി മാത്യു | പ്രകൃതി, മേവെള്ളൂര്‍ |
| 11 | റഫിയ അസീസ് | മൂലടിക്കോണം, ഇറുമ്പയം |
| 12 | എസ്. മുരുകേഷ് | പ്രിയ സദനം, മേവെള്ളൂര്‍ പി.ഒ., വെള്ളൂര്‍ |
| 13 | പി. ബാഹുലേയൻ | ചപ്രവൈപ്പേൽ, കരിപ്പാടം |
| 14 | ലൈല ജമാൽ | ചോദിക്കുന്നത്ത്, വടകര |
| 15 | ജെയിംസ് | കണിയാർകുന്നേൽ, വടകര |
| 16 | സതീ ദേവി | വടക്കേകുന്നേൽ, വടകര പി.ഒ. |
📅 2000-05
| ക്രമ നമ്പർ | പേര് | മേൽവിലാസം |
|---|
| 1 | പി.പി. കണ്ണൻ | പൂച്ചക്കാട്ടിൽ, കരിപ്പാടം പി.ഒ. |
| 2 | ലൂക്ക് മാത്യു | മരങ്ങോലില്‍, കരിപ്പാടം |
| 3 | കെ.ഡി. വിശ്വനാഥൻ | കോട്ടപ്പുറത്ത്, തോന്നല്ലൂര്‍ |
| 4 | പി.ആര്. പ്രമീള | കരുണാലയം, മേവെള്ളൂര്‍ |
| 5 | വി.എസ്. ഗോപാലകൃഷ്ണൻ | ലക്ഷ്മിവിലാസം, മേവെള്ളൂര്‍ |
| 6 | കെ.കെ. മധുസൂദനൻ നായർ | സരസ്വതി നിവാസ്, മേവെള്ളൂര്‍ പി.ഒ. |
| 7 | തങ്കമ്മ വർഗീസ് | അറായ്ക്കല്‍, ഇറുമ്പയം |
| 8 | ചാക്കോ | വെട്ടുകല്ലുങ്കൽ, ഇറുമ്പയം |
| 9 | കലൈമണി | വെളിയാമറ്റത്തിൽ, കരിപ്പാടം പി.ഒ. |
| 10 | അംബിക പ്രഭാകരൻ | ഐക്കരപ്പറമ്പിൽ, കരിപ്പാടം |
| 11 | സുരേന്ദ്രൻ | പുതുവലിൽ, വടകര |
📅 1995-2000
| ക്രമ നമ്പർ | പേര് | മേൽവിലാസം |
|---|
| 1 | എന്‍.എം. താഹ | നെടുംചിറയിൽ, കരിപ്പാടം |
| 2 | ലൂക്ക് മാത്യു | മരങ്ങോലില്‍, കരിപ്പാടം |
| 3 | സുബൈദ ബദ്റുദ്ദീൻ | വെരുകുകണ്ടം, വടകര |
| 4 | പി.പി. കണ്ണൻ | പൂച്ചക്കാട്ടിൽ, കരിപ്പാടം പി.ഒ. |
| 5 | പി.എ. ശാന്താകുമാരി | വൃന്ദാവനം, വെള്ളൂർ |
| 6 | കെ.കെ. മധുസൂദനൻ നായർ | സരസ്വതി നിവാസ്, മേവെള്ളൂര്‍ പി.ഒ. |
| 7 | ശാലിനി മോഹനൻ | പള്ളിക്കുന്നേൽ, മേവെള്ളൂര്‍ പി.ഒ. |
| 8 | P.T. ജോണി തോമസ് | പുത്തൻമാനയിൽ, ഇറുമ്പയം |
| 9 | മോളി ചാക്കോ | കഞ്ഞിരച്ചുവട്ടിൽ, ഇറുമ്പയം പി.ഒ. |
📅 1988-95
| ക്രമ നമ്പർ | പേര് | മേൽവിലാസം |
|---|
| 1 | എ.ഐ. രാജൻ | മീൻകടവിൽ, ഉദയംപേരൂർ, നടക്കാവ് പി.ഒ. |
| 2 | എന്‍.എം. താഹ | നെടുംചിറയിൽ, കരിപ്പാടം |
| 3 | സതീ ദേവി | വടക്കേകുന്നേൽ, വടകര പി.ഒ. |
| 4 | എം.കെ. ഗോപി | മടത്തേടത്ത്, മേവെള്ളൂര്‍ |
| 5 | ജി. ചന്ദ്രൻ | മണ്ണൂർ, മേവെള്ളൂര്‍ |
| 6 | ഏലിയാമ്മ സാമുവൽ | അരിയോടിയിൽ, ഇറുമ്പയം |
| 7 | പി.റ്റി. ജോണി തോമസ് | പുത്തൻമാനയിൽ, ഇറുമ്പയം |
📅 1979-88
| ക്രമ നമ്പർ | പേര് | മേൽവിലാസം |
|---|
| 1 | വി.ജെ. എബ്രഹാം | കൊല്ലംപറമ്പുപുത്തന്പുര, (വൈപ്പേൽ), വടകര പി.ഒ. |
| 2 | തോമസ് ചെറിയാൻ | പള്ളിക്കുന്നേൽ, ഇറുമ്പയം |
📅 1964-79
| ക്രമ നമ്പർ | പേര് | മേൽവിലാസം |
|---|
| 1 | പി. ശിവശങ്കരൻ നായർ | മംഗളോദയം, മേവെള്ളൂര്‍ പി.ഒ. |
| 2 | പി.ജെ. ഭവാനിയമ്മ | പുളിഞ്ചുവട്ടിൽ, മേവെള്ളൂര്‍ പി.ഒ. |