ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
ആസൂത്രണ സമിതി

👥 സമിതി ഭാരവാഹികൾ
അദ്ധ്യക്ഷൻസാജിത യൂസഫ്                                    ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് 
ഉപാധ്യക്ഷൻലൂക്ക് മാത്യു
മരങ്ങോലിൽ, കരിപ്പാടം
📞 9747328657
കൺവീനർ  ഗ്രാമപഞ്ചായത്ത് സെക്രട്ടറി
👨‍💼 സമിതി അംഗങ്ങൾ
ക്രമ നമ്പർപേര്ചുമതല
1അനീഷ് ചന്ദ്രൻവൈസ് പ്രസിഡന്റ്
2സുമി ടി. എസ്.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
3ഷാന്‍റിആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
4റെജിമോൻക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
🎓 സന്നദ്ധ സേവകരായ വിദഗ്ധർ
ക്രമ നമ്പർപേര് & വിലാസംഫോൺ
1ടി. വി. രാജൻ
തെക്കനേഴത്ത് വൈപ്പേൽ, മേവെള്ളൂർ പി.ഒ.
9446353907
2സി. എം. രാധാകൃഷ്ണൻ
ചൈതന്യ, മേവെള്ളൂർ പി.ഒ.
9446287334
3ഡി. എം. ദേവരാജൻ
ദേവസ്വംപറമ്പിൽ, കരിപ്പാടം പി.ഒ.
9847644542
📋 ആസൂത്രണ സമിതിയുടെ പ്രധാന ചുമതലകൾ
  • ഗ്രാമപഞ്ചായത്തിന്‍റെ വാർഷിക വികസന പദ്ധതികൾ തയ്യാറാക്കുക.
  • ഗ്രാമസഭകളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ ക്രോഡീകരിക്കുക.
  • പദ്ധതികളുടെ മുൻഗണന നിശ്ചയിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക.
  • വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുക.
  • സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പദ്ധതി രൂപീകരണത്തിന് നേതൃത്വം നൽകുക.