വെള്ളൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 സെപ്റ്റംബർ 30 ന് മുമ്പ് അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്.
ഓഫീസ് ഉത്തരവുകള്‍

📄

ഓഫീസ് ഉത്തരവുകൾ

ഓഫീസ് ഉത്തരവ് നം. 01/2026
📅 01-01-2026
വിഷയം: എല്ലാ സീറ്റുകളിലേയും ഉദ്ദ്യോഗസ്ഥർക്ക് സെക്ഷൻ നല്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ്
വെള്ളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ഓഫീസിൽ നിന്നും പുറപ്പെടുവിച്ച ഉത്തരവ്.