ഒറ്റ നോട്ടത്തിൽ

പഞ്ചായത്തിന്‍റെ അടിസ്ഥാന വിവരങ്ങൾ

📍

സ്ഥലം

വെള്ളൂർ, വൈക്കം താലൂക്ക്, കോട്ടയം ജില്ല, കേരളം

🗳️

വാർഡുകൾ

17 വാർഡുകൾ

🏛️

നിയമസഭാ മണ്ഡലം

കടുത്തുരുത്തി

🇮🇳

ലോകസഭാ മണ്ഡലം

കോട്ടയം

🏘️

വില്ലേജ്

വെള്ളൂർ

🏢

ബ്ലോക്ക് പഞ്ചായത്ത്

കടുത്തുരുത്തി

📌

ജില്ലാ പഞ്ചായത്ത് ഡിവിഷൻ

വെള്ളൂർ

📍

ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ

വെള്ളൂർ, വടകര, പൊതി

അതിരുകൾ

വടക്ക്

ആമ്പല്ലൂർ, എടയ്ക്കാട്ടുവയൽ പഞ്ചായത്തുകൾ പിറവം മുൻസിപ്പാലിറ്റി  (എറണാകുളം ജില്ല)

തെക്ക്

തലയോലപ്പറമ്പ്, മറവൻതുരുത്ത്, മുളക്കുളം പഞ്ചായത്തുകൾ

കിഴക്ക്

മുളക്കുളം ഗ്രാമപഞ്ചായത്ത്

പടിഞ്ഞാറ്

ചെമ്പ്, മറവൻതുരുത്ത് പഞ്ചായത്തുകൾ, ആമ്പല്ലൂർ പഞ്ചായത്ത് (എറണാകുളം ജില്ല)

സ്ഥിതിവിവര കണക്കുകൾ

വിസ്തീർണ്ണം

19.29 ച.കീ.മി.

ജനസംഖ്യ

21,584

(2011 ലെ സെൻസസ് പ്രകാരം)

സാക്ഷരത

96.95%

പട്ടികജാതി ജനസംഖ്യ

3,382

പട്ടികജാതി കുടുംബങ്ങൾ

800

പട്ടികവർഗ്ഗം ജനസംഖ്യ

31

പട്ടികവർഗ്ഗ കുടുംബങ്ങൾ

3