ഭൂപടം 2015

വാർഡ് വിന്യാസം
പഞ്ചായത്തിന്റെ മധ്യഭാഗത്ത് വെള്ളൂർ വാർഡ് (5) സ്ഥിതിചെയ്യുന്നു. ഇതിനെ ചുറ്റിപ്പറ്റി മേവെള്ളൂർ (2), വൈപ്പേല്‍പ്പടി (3), ചന്ദ്രാമല (4), ഇരുമ്പയം (7), പെരുന്തട്ട് (8), പുത്തന്‍ചന്ത (10), വരിക്കാംകുന്ന് (16) തുടങ്ങിയ വാർഡുകൾ വ്യാപിച്ചുകിടക്കുന്നു.
പഞ്ചായത്തിന്‍റെ വടക്കൻ മേഖലയിൽ തോന്നല്ലൂർ (1), മേവെള്ളൂർ (2), വൈപ്പേല്‍പ്പടി(3) വാർഡുകളും, കിഴക്കൻ മേഖലയിൽ ന്യൂസ് പ്രിന്‍റ് നഗര്‍ (6), ഇരുമ്പയം (7), പെരുന്തട്ട് (8), തണ്ണിപ്പള്ളി (9) വാർഡുകളും സ്ഥിതി ചെയ്യുന്നു.
തെക്കൻ മേഖലയിലായി വെട്ടിക്കാട്ടുമുക്ക് (11), പാറയ്ക്കല്‍ (12), തട്ടാവേലി (13) വാർഡുകൾ ഉൾപ്പെടുന്നു. പടിഞ്ഞാറൻ ഭാഗത്ത് കരിപ്പള്ളി (14), നീർപ്പാറ (15), വരിക്കാംകുന്ന് (16) വാർഡുകൾ സ്ഥിതിചെയ്യുന്നു.