ഹരിതകർമ്മ സേന
ഹരിതകർമ്മസേന
വെള്ളൂർ ഗ്രാമപഞ്ചായത്ത്
ഹരിതകർമ്മസേന – ശുചിത്വ കേരളത്തിനായി
വീടുകളിലും സ്ഥാപനങ്ങളിലും ഉണ്ടാകുന്ന അജൈവ മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയമായ സംസ്കരണത്തിനും പുനരുപയോഗത്തിനുമായി കൈമാറുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവരാണ് ഹരിതകർമ്മസേനാംഗങ്ങൾ. മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിച്ച് കൈമാറുന്നതിനും ശുചിത്വമുള്ള പരിസ്ഥിതി ഉറപ്പാക്കുന്നതിനും പൊതുജനങ്ങൾ ഹരിതകർമ്മസേനയുമായി സഹകരിക്കണം.
ഹരിതകർമ്മസേനാംഗങ്ങളുടെ വിവരങ്ങൾ
ആകെ അംഗങ്ങൾ: 26 | ഉൾപ്പെട്ട വാർഡുകൾ: 1 മുതൽ 16 വരെ
| ക്രമം | പേര് | മൊബൈൽ നമ്പർ | വാർഡ് |
|---|---|---|---|
| 1 | ബിന്ദു രാഘവൻ | 7510145337 | 1 |
| 2 | ശകുന്തള | 9961950037 | 1 |
| 3 | സിജോ | 7034256605 | 2 |
| 4 | ശ്രീലേഖ | 9847903763 | 3 |
| 5 | ഷീജ സി.കെ. | 9744718737 | 4 |
| 6 | സുമതി | 9946129776 | 5 |
| 7 | ഷീന | 9961617296 | 5 |
| 8 | ജയമോൾ | 7306646713 | 6 |
| 9 | റെജിമോൾ | 8921331177 | 6 |
| 10 | അമ്മിണി ബേബി | 9605615282 | 7 |
| 11 | ഷിജി | 8078311950 | 8 |
| 12 | വത്സ രമണൻ | 9847385206 | 8 |
| 13 | ഡെയ്സി | 9061632947 | 9 |
| 14 | സ്വപ്ന | 9207416283 | 9 |
| 15 | വത്സ സി കെ | 9562947562 | 10 |
| 16 | രാജമ്മ | 7025512964 | 11 |
| 17 | ലിസി | 8848353228 | 11 |
| 18 | റെജീന | 8714792215 | 12 |
| 19 | ഓമന | 9188768707 | 13 |
| 20 | നൂർജഹാൻ | 9645560984 | 13 |
| 21 | മായ | 8606202113 | 14 |
| 22 | രാധാമണി | 9567200759 | 14 |
| 23 | മണി പി.കെ. | 8086949281 | 15 |
| 24 | ലീലാമ്മ ജോൺ | 9526703207 | 15 |
| 25 | സന്ധ്യ | 9567959465 | 16 |
| 26 | ഗ്രേസി മനോജ് | 9744251958 | 16 |
മാലിന്യമുക്ത വെള്ളൂർ – ശുചിത്വമുള്ള നാടിനായി കൈകോർക്കാം
ഹരിതകർമ്മസേനയുമായി സഹകരിക്കുക. മാലിന്യങ്ങൾ തരംതിരിച്ച് കൈമാറുക.
ഹരിതകർമ്മസേനയുമായി സഹകരിക്കുക. മാലിന്യങ്ങൾ തരംതിരിച്ച് കൈമാറുക.
വെള്ളൂർ ഗ്രാമപഞ്ചായത്ത്
മേവെള്ളൂർ പി.ഒ., കോട്ടയം – 686609
മേവെള്ളൂർ പി.ഒ., കോട്ടയം – 686609
```