ഭൂപടം 2026

"കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ സ്ഥിതിചെയ്യുന്ന വെള്ളൂർ ഗ്രാമപഞ്ചായത്ത് മൂവാറ്റുപുഴ നദീതീരത്തെ ഹരിതാഭമായ ഗ്രാമപ്രദേശമാണ്. 19.29 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ പഞ്ചായത്ത് കാർഷിക സമൃദ്ധിയും വ്യവസായ പാരമ്പര്യവും മികച്ച ഗതാഗത സൗകര്യങ്ങളും കൊണ്ട് ശ്രദ്ധേയമാണ്."

വാര്‍ഡ് വ്യന്യാസം

വെള്ളൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളുടെ  ദിശാവിന്യാസം താഴെപ്പറയുന്ന രീതിയിലാണ്.

വടക്കൻ ഭാഗം

  • തോന്നല്ലൂർ (1)
  • മേവെള്ളൂർ (2)
  • വൈപ്പേല്‍പ്പടി (3)

കിഴക്കൻ ഭാഗം

  • ഇറുമ്പയം (7)
  • താളലയ (8)
  • പെരുന്തട്ട് (9)
  • കെ.പി.പി.എല്‍ വാര്‍ഡ് (6)

തെക്കൻ ഭാഗം

  • വെട്ടിക്കാട്ടുമുക്ക് (11)
  • പാറയ്ക്കല്‍ (12)
  • തട്ടാവേലി (13)
  • കരിപ്പള്ളിമല (14)

പടിഞ്ഞാറൻ ഭാഗം

  • നീർപ്പാറ (15)
  • വരിക്കാംകുന്ന് (17)

മധ്യഭാഗം

  • വെള്ളൂർ (4)
  • വെള്ളൂർ സൌത്ത് (5)
  • ആറാട്ടുമണപ്പുറം (10)
  • വടകര (16)

 

  • Map
  • Notification