ആസൂത്രണ സമിതി 👥 സമിതി ഭാരവാഹികൾഅദ്ധ്യക്ഷൻസാജിത യൂസഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഉപാധ്യക്ഷൻലൂക്ക് മാത്യുമരങ്ങോലിൽ, കരിപ്പാടം📞 9747328657കൺവീനർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി👨💼 സമിതി അംഗങ്ങൾക്രമ നമ്പർപേര്ചുമതല1അനീഷ് ചന്ദ്രൻവൈസ് പ്രസിഡന്റ്2സുമി ടി. എസ്.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ3ഷാന്‍റിആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ4റെജിമോൻക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ🎓 സന്നദ്ധ സേവകരായ വിദഗ്ധർക്രമ നമ്പർപേര് & വിലാസംഫോൺ1ടി. വി. രാജൻതെക്കനേഴത്ത് വൈപ്പേൽ, മേവെള്ളൂർ പി.ഒ.94463539072സി. എം. രാധാകൃഷ്ണൻചൈതന്യ, മേവെള്ളൂർ പി.ഒ.94462873343ഡി. എം. ദേവരാജൻദേവസ്വംപറമ്പിൽ, കരിപ്പാടം പി.ഒ.9847644542📋 ആസൂത്രണ സമിതിയുടെ പ്രധാന ചുമതലകൾഗ്രാമപഞ്ചായത്തിന്റെ വാർഷിക വികസന പദ്ധതികൾ തയ്യാറാക്കുക.ഗ്രാമസഭകളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ ക്രോഡീകരിക്കുക.പദ്ധതികളുടെ മുൻഗണന നിശ്ചയിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക.വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുക.സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പദ്ധതി രൂപീകരണത്തിന് നേതൃത്വം നൽകുക.