ഭൂപടം 2026
"കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ സ്ഥിതിചെയ്യുന്ന വെള്ളൂർ ഗ്രാമപഞ്ചായത്ത് മൂവാറ്റുപുഴ നദീതീരത്തെ ഹരിതാഭമായ ഗ്രാമപ്രദേശമാണ്. 19.29 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ പഞ്ചായത്ത് കാർഷിക സമൃദ്ധിയും വ്യവസായ പാരമ്പര്യവും മികച്ച ഗതാഗത സൗകര്യങ്ങളും കൊണ്ട് ശ്രദ്ധേയമാണ്."
വാര്‍ഡ് വ്യന്യാസം
വെള്ളൂർ ഗ്രാമപഞ്ചായത്തിലെ വാർഡുകളുടെ ദിശാവിന്യാസം താഴെപ്പറയുന്ന രീതിയിലാണ്.
വടക്കൻ ഭാഗം
- തോന്നല്ലൂർ (1)
- മേവെള്ളൂർ (2)
- വൈപ്പേല്‍പ്പടി (3)
കിഴക്കൻ ഭാഗം
- ഇറുമ്പയം (7)
- താളലയ (8)
- പെരുന്തട്ട് (9)
- കെ.പി.പി.എല്‍ വാര്‍ഡ് (6)
തെക്കൻ ഭാഗം
- വെട്ടിക്കാട്ടുമുക്ക് (11)
- പാറയ്ക്കല്‍ (12)
- തട്ടാവേലി (13)
- കരിപ്പള്ളിമല (14)
പടിഞ്ഞാറൻ ഭാഗം
- നീർപ്പാറ (15)
- വരിക്കാംകുന്ന് (17)
മധ്യഭാഗം
- വെള്ളൂർ (4)
- വെള്ളൂർ സൌത്ത് (5)
- ആറാട്ടുമണപ്പുറം (10)
- വടകര (16)