വെള്ളൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 സെപ്റ്റംബർ 30 ന് മുമ്പ് അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്.
ആസൂത്രണ സമിതി
👥 സമിതി ഭാരവാഹികൾ
അദ്ധ്യക്ഷൻസാജിത യൂസഫ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്
ഉപാധ്യക്ഷൻലൂക്ക് മാത്യു മരങ്ങോലിൽ, കരിപ്പാടം 📞 9747328657
കൺവീനർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി
👨💼 സമിതി അംഗങ്ങൾ
ക്രമ നമ്പർ
പേര്
ചുമതല
1
അനീഷ് ചന്ദ്രൻ
വൈസ് പ്രസിഡന്റ്
2
സുമി ടി. എസ്.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
3
ഷാന്റി
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
4
റെജിമോൻ
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ
🎓 സന്നദ്ധ സേവകരായ വിദഗ്ധർ
ക്രമ നമ്പർ
പേര് & വിലാസം
ഫോൺ
1
ടി. വി. രാജൻ തെക്കനേഴത്ത് വൈപ്പേൽ, മേവെള്ളൂർ പി.ഒ.
9446353907
2
സി. എം. രാധാകൃഷ്ണൻ ചൈതന്യ, മേവെള്ളൂർ പി.ഒ.
9446287334
3
ഡി. എം. ദേവരാജൻ ദേവസ്വംപറമ്പിൽ, കരിപ്പാടം പി.ഒ.
9847644542
📋 ആസൂത്രണ സമിതിയുടെ പ്രധാന ചുമതലകൾ
ഗ്രാമപഞ്ചായത്തിന്‍റെ വാർഷിക വികസന പദ്ധതികൾ തയ്യാറാക്കുക.
ഗ്രാമസഭകളിൽ നിന്നും ലഭിക്കുന്ന നിർദ്ദേശങ്ങൾ ക്രോഡീകരിക്കുക.
പദ്ധതികളുടെ മുൻഗണന നിശ്ചയിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുക.
വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തുക.
സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് പദ്ധതി രൂപീകരണത്തിന് നേതൃത്വം നൽകുക.