മാലിന്യ നിക്ഷേപം - വാട്ട്സ് ആപ്പ് നമ്പർ

അനധികൃത മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാം

വെള്ളൂർ ഗ്രാമപഞ്ചായത്ത്

ശുചിത്വമുള്ള വെള്ളൂരിനായി കൈകോർക്കാം

പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്നതോ, മാലിന്യങ്ങൾ കത്തിക്കുന്നതോ, മലിനജലം ഒഴുക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ വാട്സ്ആപ്പ് മുഖേന പഞ്ചായത്തിനെ അറിയിക്കാവുന്നതാണ്.

☎

വാട്സ്ആപ്പ് പരാതി നമ്പർ

9496044621

 

നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ, സ്ഥലത്തിന്‍റെ വിശദാംശങ്ങൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ സഹിതം പരാതി അയയ്ക്കാവുന്നതാണ്.

എന്‍റെ മാലിന്യം എന്‍റെ ഉത്തരവാദിത്വം

ശുചിത്വവും ആരോഗ്യവും മാലിന്യമുക്തവുമായ വെള്ളൂർ സൃഷ്ടിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.

വെള്ളൂർ ഗ്രാമപഞ്ചായത്ത്