ജനസംഖ്യ വിവരങ്ങള്‍

വെള്ളൂർ ഗ്രാമപഞ്ചായത്ത്

സെൻസസ് 2011 – ജനസംഖ്യാ വിവരങ്ങൾ

ആകെ ജനസംഖ്യ
22,785
ആകെ കുടുംബങ്ങൾ
5,605
പുരുഷന്മാർ
11,297
സ്ത്രീകൾ
11,488
0–6 വയസ്സുകാർ
1,984
ലിംഗാനുപാതം
1,084

സാക്ഷരതാ വിവരങ്ങൾ

വിഭാഗംസാക്ഷരത
ആകെ സാക്ഷരത95.78%
പുരുഷ സാക്ഷരത97.45%
സ്ത്രീ സാക്ഷരത94.15%

പട്ടികജാതി – പട്ടികവർഗ ജനസംഖ്യ

വിഭാഗംആകെപുരുഷൻസ്ത്രീ
പട്ടികജാതി (SC)3,3821,6801,702
പട്ടികവർഗം (ST)311714

ജനസംഖ്യാ വിവരങ്ങൾ ഒറ്റനോട്ടത്തിൽ

2011-ലെ സെൻസസ് കണക്കുകൾ പ്രകാരം വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ആകെ ജനസംഖ്യ 22,785 ആണ്. ഇതിൽ 11,297 പുരുഷന്മാരും 11,488 സ്ത്രീകളും ഉൾപ്പെടുന്നു. പഞ്ചായത്തിന്റെ സാക്ഷരതാ നിരക്ക് 95.78 ശതമാനമാണ്.

അവലംബം: സെൻസസ് 2011