വാർഡുകളും വിവരങ്ങളും
വെള്ളൂർ ഗ്രാമപഞ്ചായത്ത്
വാർഡുകളും വിവരങ്ങളും
01തോന്നല്ലൂർ+
ജനപ്രതിനിധി – ഷാന്റി
വാർഡ്: 1 – തോന്നല്ലൂർ
പദവി: ആരോഗ്യവും വിദ്യാഭ്യാസവും സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സൺ
ഫോൺ: 9400378774
🗺️ വാർഡ് അതിർത്തി
വടക്ക് – എടക്കാട്ടുവയല്‍ പഞ്ചായത്ത്, പിറവം മുന്‍സിപ്പാലിറ്റി
കിഴക്ക് – മൂവാറ്റുപുഴയാര്‍
തെക്ക് – ഇടിഞ്ഞകടവ്, പയ്യപ്പളളി റോഡ്
പടിഞ്ഞാറ് – എടക്കാട്ടുവയല്‍ പഞ്ചായത്ത്
🏘️ പ്രധാന പ്രദേശങ്ങൾ
തോന്നല്ലൂർ, ചെറുകര, പയ്യപ്പള്ളി ജംഗ്ഷൻ
🏫 പ്രധാന സ്ഥാപനങ്ങൾ
അംഗൻവാടി (No.120), തൊട്ടൂർ ശിവക്ഷേത്രം, തോന്നല്ലൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, ആക്യക്കാവ് ഭഗവതി ക്ഷേത്രം
ℹ️ മറ്റ് വിവരങ്ങൾ
വെള്ളൂർ ഗ്രാമപഞ്ചായത്തിന്റെ 13 വീടുകൾ ഉൾപ്പെടുന്ന ലൈഫ് ഭവന സമുച്ചയം നിർമ്മിച്ചിട്ടുള്ളത് 1-ാം വാർഡിലെ മലനിരപ്പിലാണ്.
02മേവെള്ളൂർ+
ജനപ്രതിനിധി – ടി.വി. ബേബി
വാർഡ്: 2 – മേവെള്ളൂർ
പദവി: ഗ്രാമപഞ്ചായത്ത് അംഗം
ഫോൺ: 9447388721
🗺️ വാർഡ് അതിർത്തി
വടക്ക് – മൂവാറ്റുപുഴയാര്‍
കിഴക്ക് – മുളക്കുളം പഞ്ചായത്ത്
തെക്ക് – ചെറുകര കടത്തുകടവ് മടത്തേടം റോഡ്
പടിഞ്ഞാറ് – മൂവാറ്റുപുഴയാര്‍
🏘️ പ്രധാന പ്രദേശങ്ങൾ
പമ്പ് ഹൌസ് ജംഗ്ഷൻ, വല്ലില്ലത്തുകാവ്, മേവെള്ളൂർ, ചെമ്മഞ്ചി
🏫 പ്രധാന സ്ഥാപനങ്ങൾ
അംഗൻവാടി (No. 112), ചെമ്മഞ്ചി അംഗൻവാടി (No. 113), KPPL പമ്പ് ഹൌസ്, KWA പമ്പിംഗ് സ്റ്റേഷൻ, ഇറിഗേഷൻ പമ്പ് ഹൌസ്, ഭവൻസ് സ്കൂൾ, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മേവെള്ളൂർ ഭഗവതികാവ്, സെൻറ് ജോർജ്ജ് യാക്കോബിറ്റ് ചർച്ച്, സെൻറ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച്, സഹൃദയ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, SNDP പ്രാർത്ഥാനാലയം, NSS കരയോഗം
ℹ️ മറ്റ് വിവരങ്ങൾ
03വൈപ്പേൽപ്പടി+
ജനപ്രതിനിധി – സജിത പി. കെ.
വാർഡ്: 3 – വൈപ്പേൽപ്പടി
പദവി: ഗ്രാമപഞ്ചായത്ത് അംഗം
ഫോൺ: 9946629726
🗺️ വാർഡ് അതിർത്തി
വടക്ക് – ചെറുകര കടത്തുകടവ്-മടത്തേടം റോഡ്
കിഴക്ക് – മുളക്കുളം പഞ്ചായത്ത്
തെക്ക് – ചക്കാലത്തോട് ചീപ്പ്, വല്ലേപ്പടി-ചന്ദ്രാമല റോഡ്
പടിഞ്ഞാറ് – മൂവാറ്റുപുഴയാര്‍
🏘️ പ്രധാന പ്രദേശങ്ങൾ
പള്ളിക്കുന്ന്, മടത്തേടം, വൈപ്പേൽപ്പടി, തുരുത്തേൽ ഭാഗം, തീയാട്ടുശ്ശേരി, വല്ലേപ്പടി, കോലാറ്റുവൈപ്പേൽ
🏫 പ്രധാന സ്ഥാപനങ്ങൾ
അംഗൻവാടി (No. 110), മടത്തേടം കമ്മ്യൂണിറ്റി ഹാൾ, മേരി ഇമ്മാക്യുലേറ്റ് ചർച്ച്, CSI ചർച്ച്, വല്ലില്ലത്തു കാവ്, പ്രണവം ക്ലബ്ബ്, SNDP പ്രാർത്ഥാനാലയം, NSS കരയോഗം
ℹ️ മറ്റ് വിവരങ്ങൾ
ചെമ്മനാട്ടു ചാൽ, വെള്ളൂർ പഞ്ചായത്ത് ബസ് സ്റ്റാൻ്റ്, തുമ്പൂർമൂഴി മാലിന്യ സംസ്ക്കരണ സംവിധാനം, ചെറുകരപ്പാലം എന്നിവ വാർഡ് മൂന്നിൽ സ്ഥിതി ചെയ്യുന്നു.
04വെള്ളൂർ+
ജനപ്രതിനിധി – അനു രാജു
വാർഡ്: 4 – വെള്ളൂർ
പദവി: ഗ്രാമപഞ്ചായത്ത് അംഗം
ഫോൺ: 9656558454
🗺️ വാർഡ് അതിർത്തി
വടക്ക് – വല്ലേപ്പടി ചന്ദ്രാമല റോഡ്
കിഴക്ക് – വെളളൂർ-ന്യൂസ്പ്രിന്റ് നഗർ റോഡ്
തെക്ക് – വെളളൂർ-ന്യൂസ്പ്രിന്റ് നഗർ റോഡ്
പടിഞ്ഞാറ് – മൂവാറ്റപുഴയാർ
🏘️ പ്രധാന പ്രദേശങ്ങൾ
വെള്ളൂർ ജംഗ്ഷൻ, റയിൽവേ സ്റ്റേഷൻ ജംഗ്ഷൻ, ചെക്ക് പോസ്റ്റ് ജംഗ്ഷൻ
🏫 പ്രധാന സ്ഥാപനങ്ങൾ
അംഗനവാടി (No.111), അംഗനവാടി (No.107), റയിൽവേ സ്റ്റേഷൻ, വെള്ളൂർ കുടുംബാരോഗ്യ കേന്ദ്രം, ഗവ.എൽ.പി.എസ്., മൃഗാശുപത്രി സബ്ബ് സെൻ്റർ, ചന്ദ്രാമല സാംസ്ക്കാരിക നിലയം, പോസ്റ്റ് ഓഫീസ്, വില്ലേജ് ഓഫീസ്, കെ.എം.എച്ച്. സ്കൂൾ, അക്ഷയ സെൻ്റർ, KPMS മൂഴിക്കോട്, KPMS ചന്ദ്രാമല, അർബ്ബൻ ബാങ്ക്, വെള്ളൂർ ശ്രീ വാമന സ്വാമി ക്ഷേത്രം, ഹോളി ഫാമിലി ചർച്ച്
ℹ️ മറ്റ് വിവരങ്ങൾ
ചന്ദ്രാമല ശ്മശാനം വാർഡ് 4 ൽ ആണ് സ്ഥിതി ചെയ്യുന്നത്.
05വെള്ളൂർ സൌത്ത് +
ജനപ്രതിനിധി – അമ്പിളി അജിത്ത്
വാർഡ്: 5 – വെള്ളൂർ സൌത്ത്
പദവി: ഗ്രാമപഞ്ചായത്ത് അംഗം
ഫോൺ: 9188868121
🗺️ വാർഡ് അതിർത്തി
വടക്ക് – കോട്ടയം എറണാകുളം റെയിൽവേ ലൈൻ
കിഴക്ക് – കോട്ടയം എറണാകുളം റെയിൽവേലൈൻ
തെക്ക് – മനയ്ക്കകടവ് അംഗനവാടി റോഡ്
പടിഞ്ഞാറ് – മൂവാറ്റുപുഴയാർ
🏘️ പ്രധാന പ്രദേശങ്ങൾ
പഞ്ചായത്ത് ജംഗ്ഷൻ, മണിയഞ്ചിറ
🏫 പ്രധാന സ്ഥാപനങ്ങൾ
അംഗനവാടി (No.106), വെള്ളൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്, കൃഷി ഭവൻ, SBI, ഫെഡറൽ ബാങ്ക്, സർവ്വീസ് ഹകരണ ബാങ്കും ഹാളും, മാവേലി സ്റ്റോർ, ജനസേവ കേന്ദ്രം
ℹ️ മറ്റ് വിവരങ്ങൾ
മണിയഞ്ചിറ കുളം ഈ വാർഡിൽ സ്ഥിതി ചെയ്യുന്നു.
06കെ.പി.പി.എൽ. വാർഡ് +
ജനപ്രതിനിധി – ജോഷ്മി ജോൺ
വാർഡ്: 6 – കെ.പി.പി.എല്‍ വാര്‍ഡ്
പദവി: ഗ്രാമപഞ്ചായത്ത് അംഗം
ഫോൺ: 9847538741
🗺️ വാർഡ് അതിർത്തി
വടക്ക് – താന്നിക്കാനിരപ്പ് സെന്റ്ജോസഫ് ചർച്ച് - ഇറുമ്പയം ശ്മശാനം റോഡ്
കിഴക്ക് – പോസ്റ്റോഫീസ് ചിറപ്പുറം പാഴുക്കാല റോഡ്
തെക്ക് – താളലയ പോസ്റ്റോഫീസ് റോഡ്
പടിഞ്ഞാറ് – പെരുന്തട്ട് കുളത്തിങ്കൽ താളലയ റോഡ്
🏘️ പ്രധാന പ്രദേശങ്ങൾ
ഇറുമ്പയം താളലയ ജംഗ്ഷൻ, കുളത്തിങ്കൽ ജംഗ്ഷൻ, SNDP ജംഗ്ഷൻ
🏫 പ്രധാന സ്ഥാപനങ്ങൾ
അംഗനവാടി (No.114), പ്ലാന്തടം കമ്മ്യൂണിറ്റി ഹാൾ, കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ്, ESI ഹോസ്പിറ്റൽ, ഇറുമ്പയം മഹാദേവ ക്ഷേത്രം, ജോസ്കോ ക്ലബ്ബ്, യുവരശ്മി ക്ലബ്ബ്
ℹ️ മറ്റ് വിവരങ്ങൾ
07ഇറുമ്പയം+
ജനപ്രതിനിധി – റെജിമോൻ
വാർഡ്: 7 – ഇറുമ്പയം
പദവി: ഗ്രാമപഞ്ചായത്ത് അംഗം
ഫോൺ: 9447472874
🗺️ വാർഡ് അതിർത്തി
വടക്ക് – കോട്ടക്കുന്ന് കൂവപ്പളളി റോഡ്
കിഴക്ക് – മുളക്കുളം ഗ്രാമപഞ്ചായത്ത്
തെക്ക് – തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് – പോസ്റ്റോഫീസ് ചിറപ്പുറം സെന്റ് ജോസഫ് ചർച്ച് ശ്മാശാനം - താന്നിക്കാനിരപ്പ് റോഡ്
🏘️ പ്രധാന പ്രദേശങ്ങൾ
തവളക്കുളം, പുന്നയ്ക്കാക്കുഴി, കൂവപ്പള്ളി, മുദ്രവേലി, പാഴുക്കാല, ചെമ്പോത്തന, ഇറുമ്പയം, കിളികുത്തിയിൽ, പുത്തൻമാന
🏫 പ്രധാന സ്ഥാപനങ്ങൾ
അംഗനവാടി (No.117), അംഗനവാടി (No.118), CHC സബ്ബ് സെൻ്റർ, ഇറുമ്പയം കമ്മ്യൂണിറ്റി ഹാൾ, വേമ്പേനി സ്കറിയ മെമ്മോറിയൽ ലൈബ്രററി ഹാൾ
ℹ️ മറ്റ് വിവരങ്ങൾ
08താളലയ+
ജനപ്രതിനിധി- എം.വി. മാത്യു
വാർഡ്: 8 – താളലയ
ഫോൺ: 8547557924
🗺️ വാർഡ് അതിർത്തി
വടക്ക് – പെരുന്തട്ട്-കുളത്തിങ്കല്‍-താളലയ റോഡ്
കിഴക്ക് – എസ്.എൻ.ഡി.പി പോസ്റ്റോഫീസ് പുത്തൻമാന റോഡ്, ഇറുമ്പയം പാടശേഖരം
തെക്ക് – തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് – പെരുന്തട്ട് രാജീവ്ഗാന്ധി ദശലക്ഷം വീട് കോളനി റോഡ്, എറണാകുളം കോട്ടയം റെയിൽവേലൈൻ
🏘️ പ്രധാന പ്രദേശങ്ങൾ
ഇറുമ്പയം താളലയ ജംഗ്ഷൻ, കുളത്തിങ്കൽ ജംഗ്ഷൻ, പുന്നോത്ത് കല്ലിങ്കൽ ജംഗ്ഷൻ, ആത്മാവ് ജംഗ്ഷൻ
🏫 പ്രധാന സ്ഥാപനങ്ങൾ
അംഗനവാടി (No.115), അംഗനവാടി (No.116), പെരുന്തട്ട് കമ്മ്യൂണിറ്റി ഹാൾ, ടാഗോർ ലൈബ്രറി, ഇറുമ്പയം- മുസ്ലീം ജമാത്ത്, ബാപ്റ്റിസ്റ്റ് ചർച്ച്
ℹ️ മറ്റ് വിവരങ്ങൾ
09പെരുന്തട്ട്+
ജനപ്രതിനിധി - സാജൻ ജി. മാത്യു
വാർഡ്: 9 – പെരുന്തട്ട്
ഫോൺ: 9567353243
🗺️ വാർഡ് അതിർത്തി
വടക്ക് – പെരുന്തട്ട്-കുളത്തിങ്കൽ-പ്ലാന്തടം റോഡ്
കിഴക്ക് – കുളത്തിങ്കൽ പ്ലാന്തടം റോഡ്, ഇറുമ്പയം പാടശേഖരം
തെക്ക് – എസ്.എൻ.ഡി.പി തണ്ണിപ്പളളി റോഡ്
പടിഞ്ഞാറ് – കോട്ടയം എറണാകുളം റെയിൽവേലൈൻ
🏘️ പ്രധാന പ്രദേശങ്ങൾ
പെരുന്തട്ട്, കല്ലുവേലി, സി.എം.എസ് എൽ.പി.സ്കൂൾ ജംഗ്ഷൻ, തണ്ണിപ്പള്ളി രാജീവ് ഗാന്ധി ദശലക്ഷം കോളനി
🏫 പ്രധാന സ്ഥാപനങ്ങൾ
അംഗനവാടി (No.109), പെരുന്തട്ട് വി.എസ്. മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയം, സി.എം.എസ് എൽ.പി.സ്കൂൾ, ഫെയ്ത്ത് സിറ്റി ചർച്ച്, പെരുന്തട്ട് ശ്രീ മഹാദേവ ക്ഷേത്രം, WME ചർച്ച്, CSI ചർച്ച് ഇറുമ്പയം, IPC ചർച്ച്
ℹ️ മറ്റ് വിവരങ്ങൾ
10ആറാട്ടുമണപ്പുറം+
ജനപ്രതിനിധി - അനീഷ് ചന്ദ്രൻ
വാർഡ്: 10 – ആറാട്ടുമണപ്പുറം
ഫോൺ: 9544277990
🗺️ വാർഡ് അതിർത്തി
വടക്ക് – മനക്കകടവ് അംഗൻവാടി റോഡ്
കിഴക്ക് – കോട്ടയം എറണാകുളം റെയിൽവേലൈൻ
തെക്ക് – തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് – മൂവാറ്റുപുഴയാർ
🏘️ പ്രധാന പ്രദേശങ്ങൾ
പള്ളിപ്പടി, തണ്ണിപ്പള്ളി, പാരായിൽപ്പടി, ആറാട്ട് മണപ്പുറം
🏫 പ്രധാന സ്ഥാപനങ്ങൾ
അംഗനവാടി (No.121), കേരള റബ്ബർ ലിമിറ്റഡ്, കൊച്ചിൻ സിമൻ്റ്സ് ലിമിറ്റഡ്, ചങ്ങമ്മത ദേവി ക്ഷേത്രം, നസ്രത്തുൽ ഇഖുവാൻ ജുമാമസ്ജിദ്, അരാംകോ ടാർ മിക്സിംഗ് പ്ലാൻ്റ്, യുണൈറ്റഡ് വുഡ് സോ മില്ല്
ℹ️ മറ്റ് വിവരങ്ങൾ
11വെട്ടിക്കാട്ടുമുക്ക്+
ജനപ്രതിനിധി- സാജിത യൂസഫ്
വാർഡ്: 11 – വെട്ടിക്കാട്ടുമുക്ക്
ഫോൺ: 9744815619
🗺️ വാർഡ് അതിർത്തി
വടക്ക് – വടകര ജംഗ്ഷൻ - ഗുരുമന്ദിരം പി.ഡബ്ല്യൂ.ഡി റോഡ് തടി ഡിപ്പോ ഓഫീസ് റോഡ്
കിഴക്ക് – മൂവാറ്റുപുഴയാര്‍
തെക്ക് – മൂവാറ്റുപുഴയാർ
പടിഞ്ഞാറ് – പാറയ്ക്കൽകടവ് മുതൽ വടകര ജംഗ്ഷൻ വരെയുളള പഞ്ചായത്ത് റോഡ്
🏘️ പ്രധാന പ്രദേശങ്ങൾ
വെട്ടിക്കാട്ട്മുക്ക്, വടകര സൌത്ത്, പാറയ്ക്കൽ
🏫 പ്രധാന സ്ഥാപനങ്ങൾ
അംഗനവാടി (No.102), അംഗനവാടി (No.105), സി.എം.എസ്. സ്കൂൾ വടകര, CSI പള്ളി, ഗിരിസിനായ് പള്ളി, വടകര സൌത്ത് സാംസ്ക്കാരിക നിലയം, കൈരളി ആർട്സ് & സ്പോർട്സ് ക്ലബ്ബ്
ℹ️ മറ്റ് വിവരങ്ങൾ
12പാറയ്ക്കൽ+
ജനപ്രതിനിധി- വി.എൻ. ബാബു
വാർഡ്: 12 – പാറയ്ക്കൽ
ഫോൺ: 9447150144
🗺️ വാർഡ് അതിർത്തി
വടക്ക് – വെളിയത്ത് പാൽ സൊസൈറ്റി ഊറണാംകുഴി നാലുകണ്ടത്തിൽ തോട്
കിഴക്ക് – പാറയ്ക്കൽകടവ് ഭൂതത്താൻതൊണ്ട് റോഡ്
തെക്ക് – മൂവാറ്റുപുഴയാർ തൈക്കാവ് വരെ
പടിഞ്ഞാറ് – തൈക്കാവ് വെളിയത്ത് റോഡ്
🏘️ പ്രധാന പ്രദേശങ്ങൾ
വടകര സൌത്ത് ജംഗ്ഷൻ, പാറ്യ്ക്കൽ കടവ്, തട്ടാവേലി ജംഗ്ഷൻ, തൈക്കാവ്
🏫 പ്രധാന സ്ഥാപനങ്ങൾ
അംഗനവാടി (No.106), പാറയ്ക്കൽ ഗണപതി ക്ഷേത്രം, തൈക്കാവ് മുസ്ലിം പള്ളി, പാറയ്ക്കൽ SNDP ക്ഷേത്രം
ℹ️ മറ്റ് വിവരങ്ങൾ
, തട്ടാവേലി ജനകീയ പാലം വാർഡ് 12 ൽ ആണ് സ്ഥിതി ചെയ്യുന്നത്
13തട്ടാവേലി+
ജനപ്രതിനിധി- രാഹുൽ ടി
വാർഡ്: 13 – തട്ടാവേലി
ഫോൺ: 7559092937
🗺️ വാർഡ് അതിർത്തി
വടക്ക് – മധുരവേലി കണിയാറുകുന്നേൽ റോഡ്
കിഴക്ക് – തൈക്കാവ് അരീപ്പുഴ - ഹെൽത്ത് സെന്റർ വിളക്കുപാടം - ഊർണ്ണംകുഴി തോട്
തെക്ക് – വെളിയത്ത് - അരീപ്പുഴ റോഡ് മൂവാറ്റുപുഴയാർ
പടിഞ്ഞാറ് – ചെമ്പ് പഞ്ചായത്ത്
🏘️ പ്രധാന പ്രദേശങ്ങൾ
ഹെൽത്ത് സെൻ്റർ ജംഗ്ഷൻ, തൈക്കാവ് കടവ്, ഗോവിന്ദൻ മുക്ക്, തട്ടാവേലി
🏫 പ്രധാന സ്ഥാപനങ്ങൾ
അംഗനവാടി (No.104), CHC സബ്ബ് സെൻ്റർ, കാരുണ്യമാത എൽ.പി സ്കൂൾ, കരിപ്പാടം മുസ്ലീം പള്ളി, കരിപ്പാടം ക്രിസ്റ്റ്യൻ പള്ളി, വടകര സർവ്വീസ് സഹകരണ ബാങ്ക്
ℹ️ മറ്റ് വിവരങ്ങൾ
14കരിപ്പള്ളിമല+
ജനപ്രതിനിധി - ബിന്ദു സണ്ണി
വാർഡ്: 14 – കരിപ്പള്ളിമല
ഫോൺ: 8086939115
🗺️ വാർഡ് അതിർത്തി
വടക്ക് – ചിറയ്ക്കൽ ക്ഷേത്രം - കിഴക്കേ ഗോപുരം റോഡ് - ഒലിപ്പിൽ തോട്
കിഴക്ക് –ഭൂതത്താൻ തൊണ്ട് - വടകര ജംഗ്ഷൻ - ചിറയ്ക്കൽ കിഴക്കേ ഗോപുരം റോഡ്
തെക്ക് – മധുരക്കേരി കണിയാർകുന്നേൽ റോഡ്
പടിഞ്ഞാറ് – ചെമ്പ് പഞ്ചായത്ത്
🏘️ പ്രധാന പ്രദേശങ്ങൾ
തോട്ടം ജംഗ്ഷൻ, വടകര ജംഗ്ഷൻ
🏫 പ്രധാന സ്ഥാപനങ്ങൾ
അംഗനവാടി (No.100), അംഗനവാടി (No.101), ഈണം സ്പോർട്സ് ക്ലബ്ബ്, ടർഫ് കോർണർ
ℹ️ മറ്റ് വിവരങ്ങൾ
ചക്കി കുളം, ശവക്കോട്ടപ്പാലം എന്നിവ വാർഡ് 14 ൽ സ്ഥിതി ചെയ്യുന്നു.
15നീർപ്പാറ+
ജനപ്രതിനിധി - സുമി റ്റി.എസ്.
വാർഡ്: 15 – നീർപ്പാറ
ഫോൺ: 9400108566
🗺️ വാർഡ് അതിർത്തി
വടക്ക് – ആമ്പല്ലൂർ പഞ്ചായത്ത്
കിഴക്ക് – ചിറയ്ക്കൽ ക്ഷേത്രം കിഴക്കേ ഗോപുരം - വരിയ്ക്കാംകുന്ന് ജംഗാഷൻ - കടുവാക്കുഴി
തെക്ക് – ചിറയ്ക്കൽ ക്ഷേത്രം കിഴക്കേ ഗോപുരം - ഒലിപ്പിൽ തോട്
പടിഞ്ഞാറ് – ചെമ്പ് പഞ്ചായത്ത്
🏘️ പ്രധാന പ്രദേശങ്ങൾ
നീർപ്പാറ, വരിയ്ക്കാംകുന്ന, കലുങ്ക് ഭാഗം
🏫 പ്രധാന സ്ഥാപനങ്ങൾ
അംഗനവാടി (No.98), പ്രസാദഗിരിപള്ളി, CSI പള്ളി, അസ്സീസ്സി മൌണ്ട് ബധിര വിദ്യാലയം
ℹ️ മറ്റ് വിവരങ്ങൾ
ചരിത്ര പ്രാധാന്യമുള്ള കൊതിക്കല്ല് വാർഡ് 15ൽ ആണ് സ്ഥിതി ചെയ്യുന്നത്
16വടകര+
ജനപ്രതിനിധി - ബിന്ദു മുരളി
വാർഡ്: 16 –വടകര
ഫോൺ: 9961911631
🗺️ വാർഡ് അതിർത്തി
വടക്ക് – മൂലക്കട - മനക്കൽകടവ്- വരിയ്ക്കാംകുന്ന് ജംഗ്ഷൻ
കിഴക്ക് – മൂവാറ്റുപുഴയാർ
തെക്ക് – ഡിപ്പോറോഡ് - ഗുരുമന്ദിരം വരിയ്ക്കാംകുന്ന് ജംഗ്ഷൻ
പടിഞ്ഞാറ് – കോട്ടയം എറണാകുളം റോഡ്
🏘️ പ്രധാന പ്രദേശങ്ങൾ
മന്യ്ക്കകടവ്, മൂലക്കട, വടകര
🏫 പ്രധാന സ്ഥാപനങ്ങൾ
അംഗനവാടി (No.119), ഗവ. തടി ഡിപ്പോ, വടകര പോസ്റ്റ് ഓഫീസ്, കോ-ഒപ്പറേറ്റീവ് ബാങ്ക്, ഉദയാപറമ്പത്ത് ദേവീ ക്ഷേത്രം, വെട്ടിക്കാട്ട്മുക്ക് ഗുരുമന്ദിരം, SNDP തലയോലപ്പറമ്പ് യൂണിയൻ ഓഫീസ്, NSS കരയോഗം
ℹ️ മറ്റ് വിവരങ്ങൾ
17വരിയ്ക്കാംകുന്ന്+
ജനപ്രതിനിധി - അതുല്യമോൾ എം.എ
വാർഡ്: 17 –വരിയ്ക്കാംകുന്ന്
ഫോൺ: 8848929996
🗺️ വാർഡ് അതിർത്തി
വടക്ക് – ഇടിഞ്ഞകടവ് പയ്യപ്പളളി റോഡ്
കിഴക്ക് – മൂവാറ്റുപുഴയാര്‍
തെക്ക് – മനയ്ക്കല്‍കടവ് - മൂലക്കട - അമ്പലത്ത് വെളി വരിയ്ക്കാംകുന്ന് ജംഗ്ഷൻ
പടിഞ്ഞാറ് – വരിയ്ക്കാംകുന്ന് ജംഗ്ഷൻ - കടുവാക്കുഴി തോട്ടറപുഞ്ച ആമ്പല്ലൂർ പഞ്ചായത്ത്
🏘️ പ്രധാന പ്രദേശങ്ങൾ
വരിയ്ക്കാംകുന്ന കവല, പയ്യപ്പള്ളി കവല
🏫 പ്രധാന സ്ഥാപനങ്ങൾ
അംഗനവാടി (No.99), അംഗനവാടി (No.108), ഗവ. ആയ്യൂർവ്വേദ ഹോസ്പിറ്റൽ, CHC സബ്ബ് സെൻ്റർ, കെ.എച്ച്.എം എൽ.പി. സ്കൂൾ വര്യ്ക്കാംകുന്ന്, എരട്ടാനിക്കാവ് ഭഗവതി ക്ഷേത്രം, കാശാംങ്കല ഭഗവതി ക്ഷേത്രം, പാറപ്പുറത്ത് കാവ് ഭഗവതി ക്ഷേത്രം
ℹ️ മറ്റ് വിവരങ്ങൾ
വിവരങ്ങൾ ചേർക്കുക.