ഇത് നിര്‍മ്മാണത്തിലിരിക്കുന്ന വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.
ഭരണ ചരിത്രം

15-8-1953-ലാണ് ഇന്നത്തെ വെള്ളൂര്‍ പഞ്ചായത്തിന്‍റെ പ്രാക് രൂപമായ മേവെള്ളൂര്‍ പഞ്ചായത്ത് രൂപം കൊണ്ടത്. അന്ന് കളമ്പൂര്‍, തോന്നല്ലൂര്‍, വരിക്കാംകുന്ന്, വടകര, കരിപ്പാടം, ഇറുമ്പയം, കീവെള്ളൂര്‍, മേവെള്ളൂര്‍ എന്നീ പ്രദേശങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത്. 1953-ലെ ആദ്യത്തെ തെരഞ്ഞെടുപ്പില്‍ പൌലോസ് തട്ടാര്‍ക്കേരിയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തില്‍ വന്നു. 1956-ല്‍ കളമ്പൂര്‍ പ്രദേശം പിറവം പഞ്ചായത്തിലേക്ക് കൂട്ടിച്ചേര്‍ത്തു. പഞ്ചായത്തിന്‍റെ ഇന്നത്തെ രൂപം കൈവന്നതിനുശേഷം നടന്ന ആദ്യതെരഞ്ഞെടുപ്പ് 1963-ലാണ് നടന്നത്. ഈ തെരഞ്ഞെടുപ്പില്‍ ശിവശങ്കരന്‍ നായരുടെ നേതൃത്വത്തില്‍ ഭരണസമിതി നിലവില്‍ വന്നു.

🏛️ മുൻ പ്രസിഡന്‍റുമാരുടെ വിവരങ്ങൾ 

താഴെ നൽകിയിരിക്കുന്ന പട്ടികയിൽ മുൻ പ്രസിഡന്‍റുമാരുടെ പേരും ബന്ധപ്പെടേണ്ട ഫോൺ നമ്പറുകളും ഉൾപ്പെടുത്തിയിരിക്കുന്നു.

ക്രമ നമ്പർമുൻ പ്രസിഡന്‍റുമാരുടെ പേരുകൾഫോൺ നമ്പർ
01വി.റ്റി.പൗലോസ്, തട്ടാർകേരിൽExpired
02ബാലകൃഷ്ണൻ എംബ്രാൻExpired
03ശിവശങ്കരൻ നായർ📞 9447287431
04ചന്ദ്രൻ ജി📞 9447568872
05എൻ.എം.താഹ📞 8547166112
06സുരേന്ദ്രൻ📞 9947557636
07കലൈ മണി📞 9995226349
08കണ്ണൻExpired
09സതീ ദേവി ഡി.📞 6238888071
10പ്രമീള.പി.ആർ📞 9447131994
11എൻ.ജെ.കുഞ്ഞപ്പൻExpired
12സിന്ധു ഷാജി📞 9496375373
13ലൈല ജമാൽ📞 9846606940
14ലൂക്ക് മാത്യു📞 9747328657
15നികിതകുമാർ ആർ📞 9495504419
16സോണിക കെ എൻ📞 9446860067

🏛️ ഭരണസമിതി അംഗങ്ങളുടെ വിവരങ്ങൾ (വർഷം തിരിച്ച്)

📅 2020-25

ക്രമ നമ്പർപേര്മേൽവിലാസം
1സോണിക കെ.എൻമൂളംപാത്ത്, തോന്നല്ലൂർ, മേവെള്ളൂർ പി.ഒ
2ശാലിനി മോഹനൻപള്ളിക്കുന്നേൽ, മേവെള്ളൂർ പി.ഒ, മേവെള്ളൂർ
3കുര്യാക്കോസ് തോട്ടത്തിൽതോട്ടത്തിൽ, മേവെള്ളൂർ പി.ഒ, മേവെള്ളൂർ
4ശ്യാംകുമാർ ഒ.കെ.ഓലിക്കരയിൽ, മേവെള്ളൂർ പി.ഒ, വെള്ളൂർ
5നികിതകുമാർ ആർചൈതന്യ, മേവെള്ളൂർ പി.ഒ, വെള്ളൂർ
6ജയ അനിൽപ്ലാന്തടത്തിൽ, ഇറുമ്പയം, ഇറുമ്പയം പി.ഒ
7രാധാമണി മോഹനൻഈന്തുങ്കൽ കാലായിൽ, ഇറുമ്പയം, ഇറുമ്പയം പി.ഒ.
8ലിസി സണ്ണിവെട്ടോലിൽ, ഇറുമ്പയം, ഇറുമ്പയം പി.ഒ
9കെ.എസ്. സച്ചിൻകല്ലുവെലിൽ, മേവെള്ളൂർ പി.ഒ, വെള്ളൂർ
10വി.കെ. മഹിളാമണിആലപ്പാട്ട്, മേവെള്ളൂർ പി.ഒ, വെള്ളൂർ
11നിയാസ് ജെ. കോടിയേനേഴത്ത്കോടിയനേഴത്ത്, വടകര പി.ഒ., വെട്ടിക്കാട്ടുമുക്ക്
12സുമ (ജീന സൈജൻ)മണക്കാട്ട്, വടകര പി.ഒ., വടകര
13ഷിനി സജുവൈപ്പേൽ, കരിപ്പാടം പി.ഒ., കരിപ്പാടം
14ലൂക്ക് മാത്യുമരങ്ങോലിൽ, കരിപ്പാടം പി.ഒ., വരിക്കാംകുന്ന്
15ബേബി പി.പിപൂച്ചക്കണ്ടം, വരിക്കാംകുന്ന്, വടകര പി.ഒ.
16മിനി ശിവൻതെക്കേചേലയ്ക്കൽ, വടകര പി.ഒ., വടകര

📅 2015-20

ക്രമ നമ്പർപേര്മേൽവിലാസം
1രാജേഷ് രമണൻകോട്ടപ്പുറം, തോന്നല്ലൂര്‍, മേവെള്ളൂര്‍ പി ഒ
2പി.വി. ചന്ദ്രൻപുഞ്ചായില്‍, മേവെള്ളൂര്‍ പി ഒ, മേവെള്ളൂര്‍
3ശാലിനി മോഹനൻപള്ളിക്കുന്നേൽ, മേവെള്ളൂര്‍ പി ഒ, മേവെള്ളൂര്‍
4ഓമനകണിയാംനടയ്ക്കൽ, മേവെള്ളൂര്‍ പി ഒ, വെള്ളൂര്‍
5സജിതകുമാരി പി കെതടത്തിൽ, മേവെള്ളൂര്‍ പി ഒ, വെള്ളൂര്‍
6ജയപ്ലാന്തടത്തില്‍, മേവെള്ളൂര്‍ പി ഒ, വെള്ളൂര്‍
7റെജിമോൻ വർക്കിആറാക്കല്‍, ഇറുമ്പയം പി ഒ, ഇറുമ്പയം
8ജോഷിമോൻ വി സിവെട്ടുകല്ലുങ്കൽ, ഇറുമ്പയം പി ഒ, ഇറുമ്പയം
9ജോമോൾ കെ ജോൺകുറ്റിയാംകോണം, ഇറുമ്പയം പി ഒ, ഇറുമ്പയം
10മോഹനൻനടുവിലേടത്ത്, മേവെള്ളൂര്‍ പി ഒ, വെള്ളൂര്‍
11ലൈല ജമാൽചോദിക്കുന്നത്ത്, വടകര പി ഒ, വടകര
12ബിനോയ്ഊര്‍ണ്ണംകുഴിയില്‍, കരിപ്പാടം പി ഒ, കരിപ്പാടം
13പി ആര്‍ സുഗുണൻപടിഞ്ഞാത്രയില്‍, കരിപ്പാടം പി ഒ, കരിപ്പാടം
14രഞ്ജുഷകയ്യാലപ്പറമ്പിൽ, കരിപ്പാടം പി ഒ, വടകര
15ആൻസമ്മ പി ജെപുത്തൻപുരയിൽ, വരിക്കാംകുന്ന്, വടകര പി ഒ
16ലൂക്ക് മാത്യുമരങ്ങോലില്‍, കരിപ്പാടം പി ഒ, വരിക്കാംകുന്ന്

📅 2010-15

ക്രമ നമ്പർപേര്മേൽവിലാസം
1ഷാന്‍റി സനൽകുഴിക്കാട്ടില്‍, മേവെള്ളൂര്‍ പി ഒ, തോന്നല്ലൂര്‍
2ലൂക്ക് മാത്യുമരങ്ങോലില്‍, കരിപ്പാടം പി ഒ, വരിക്കാംകുന്ന്
3ചന്ദ്രൻപുഞ്ചായില്‍, മേവെള്ളൂര്‍ പി ഒ, മേവെള്ളൂര്‍
4ലിസ്സി ജോയ്തറയിൽ, മേവെള്ളൂര്‍ പി ഒ, മേവെള്ളൂര്‍
5ബിനോയ് തോട്ടത്തിൽതോട്ടത്തിൽ, മേവെള്ളൂര്‍ പി ഒ, മേവെള്ളൂര്‍
6എ കെ ഗോപാലൻഅറക്കല്‍, മേവെള്ളൂര്‍ പി ഒ, മേവെള്ളൂര്‍
7അഡ്വ. പി പി സിബിച്ചന്‍പുന്നോത്ത്, ഇറുമ്പയം
8ലിസ്സി കുര്യൻഒലിയനാട്ടില്‍, ഇറുമ്പയം പി ഒ
9സിന്ധു ഷാജിതട്ടാര്‍കടവില്‍, ഇറുമ്പയം
10V.C. ജോഷിവെട്ടുകല്ലുങ്കൽ, ഇറുമ്പയം
11കാഞ്ചനകുമാരിനെച്ചിക്കാട്ടിൽ, മേവെള്ളൂര്‍ പി ഒ
12T.N. സുമോദ്തെക്കേക്കാലായില്‍, വടകര പി ഒ
13ലൈല ജമാൽചോദിക്കുന്നത്ത്, വടകര
14ലതിക രമേശൻപീടികപ്പറമ്പിൽ വൈപ്പേൽ, കരിപ്പാടം
15പ്രഭ പ്രദീപന്‍ചേലയ്ക്കൽ, വടകര

📅 2005-10

ക്രമ നമ്പർപേര്മേൽവിലാസം
1സരസൻ എ.സി.കാലായിൽ, വരിക്കാംകുന്ന്
2ലൂക്ക് മാത്യുമരങ്ങോലില്‍, കരിപ്പാടം
3ചന്ദ്രൻപുഞ്ചയിൽ, മേവെള്ളൂര്‍ പി.ഒ.
4പി.ആര്‍. പ്രമീളകരുണാലയം, മേവെള്ളൂര്‍ 
5രജനിചന്ദ്രമാലയിൽ, മേവെള്ളൂര്‍ പി.ഒ.
6വി.പി. മുരളീധരൻവെള്ളൂക്കരയില്‍, മേവെള്ളൂര്‍ 
7പെണ്ണമ്മ ഐസക്മൂലടിക്കോണം, ഇറുമ്പയം
8അഡ്വ. പി.പി. സിബിച്ചന്‍പുന്നോത്ത്, ഇറുമ്പയം
9പി.ആര്‍. രതീഷ് കുമാർപ്ലാന്തടം, ഇറുമ്പയം
10മേഴ്സി മാത്യുപ്രകൃതി, മേവെള്ളൂര്‍ 
11റഫിയ അസീസ്മൂലടിക്കോണം, ഇറുമ്പയം
12എസ്. മുരുകേഷ്പ്രിയ സദനം, മേവെള്ളൂര്‍ പി.ഒ., വെള്ളൂര്‍
13പി. ബാഹുലേയൻചപ്രവൈപ്പേൽ, കരിപ്പാടം
14ലൈല ജമാൽചോദിക്കുന്നത്ത്, വടകര
15ജെയിംസ്കണിയാർകുന്നേൽ, വടകര
16സതീ ദേവിവടക്കേകുന്നേൽ, വടകര പി.ഒ.

📅 2000-05

ക്രമ നമ്പർപേര്മേൽവിലാസം
1പി.പി. കണ്ണൻപൂച്ചക്കാട്ടിൽ, കരിപ്പാടം പി.ഒ.
2ലൂക്ക് മാത്യുമരങ്ങോലില്‍, കരിപ്പാടം
3കെ.ഡി. വിശ്വനാഥൻകോട്ടപ്പുറത്ത്, തോന്നല്ലൂര്‍
4പി.ആര്‍. പ്രമീളകരുണാലയം, മേവെള്ളൂര്‍
5വി.എസ്. ഗോപാലകൃഷ്ണൻലക്ഷ്മിവിലാസം, മേവെള്ളൂര്‍
6കെ.കെ. മധുസൂദനൻ നായർസരസ്വതി നിവാസ്, മേവെള്ളൂര്‍ പി.ഒ.
7തങ്കമ്മ വർഗീസ്അറായ്ക്കല്‍, ഇറുമ്പയം
8ചാക്കോവെട്ടുകല്ലുങ്കൽ, ഇറുമ്പയം
9കലൈമണിവെളിയാമറ്റത്തിൽ, കരിപ്പാടം പി.ഒ.
10അംബിക പ്രഭാകരൻഐക്കരപ്പറമ്പിൽ, കരിപ്പാടം
11സുരേന്ദ്രൻപുതുവലിൽ, വടകര

📅 1995-2000

ക്രമ നമ്പർപേര്മേൽവിലാസം
1എന്‍.എം. താഹനെടുംചിറയിൽ, കരിപ്പാടം
2ലൂക്ക് മാത്യുമരങ്ങോലില്‍, കരിപ്പാടം
3സുബൈദ ബദ്റുദ്ദീൻവെരുകുകണ്ടം, വടകര
4പി.പി. കണ്ണൻപൂച്ചക്കാട്ടിൽ, കരിപ്പാടം പി.ഒ.
5പി.എ. ശാന്താകുമാരിവൃന്ദാവനം, വെള്ളൂർ
6കെ.കെ. മധുസൂദനൻ നായർസരസ്വതി നിവാസ്, മേവെള്ളൂര്‍ പി.ഒ.
7ശാലിനി മോഹനൻപള്ളിക്കുന്നേൽ, മേവെള്ളൂര്‍ പി.ഒ.
8P.T. ജോണി തോമസ്പുത്തൻമാനയിൽ, ഇറുമ്പയം
9മോളി ചാക്കോകഞ്ഞിരച്ചുവട്ടിൽ, ഇറുമ്പയം പി.ഒ.

📅 1988-95

ക്രമ നമ്പർപേര്മേൽവിലാസം
1എ.ഐ. രാജൻമീൻകടവിൽ, ഉദയംപേരൂർ, നടക്കാവ് പി.ഒ.
2എന്‍.എം. താഹനെടുംചിറയിൽ, കരിപ്പാടം
3സതീ ദേവിവടക്കേകുന്നേൽ, വടകര പി.ഒ.
4എം.കെ. ഗോപിമടത്തേടത്ത്, മേവെള്ളൂര്‍ 
5ജി. ചന്ദ്രൻമണ്ണൂർ, മേവെള്ളൂര്‍ 
6ഏലിയാമ്മ സാമുവൽഅരിയോടിയിൽ, ഇറുമ്പയം
7പി.റ്റി. ജോണി തോമസ്പുത്തൻമാനയിൽ, ഇറുമ്പയം

📅 1979-88

ക്രമ നമ്പർപേര്മേൽവിലാസം
1വി.ജെ. എബ്രഹാംകൊല്ലംപറമ്പുപുത്തന്‍പുര, (വൈപ്പേൽ), വടകര പി.ഒ.
2തോമസ് ചെറിയാൻപള്ളിക്കുന്നേൽ, ഇറുമ്പയം

📅 1964-79

ക്രമ നമ്പർപേര്മേൽവിലാസം
1പി. ശിവശങ്കരൻ നായർമംഗളോദയം, മേവെള്ളൂര്‍ പി.ഒ.
2പി.ജെ. ഭവാനിയമ്മപുളിഞ്ചുവട്ടിൽ, മേവെള്ളൂര്‍ പി.ഒ.