വെള്ളൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 സെപ്റ്റംബർ 30 ന് മുമ്പ് അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്.
വിവരാവകാശ നിയമം

വിവരാവകാശ നിയമം, 2005 പ്രകാരം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള അവകാശം ഉറപ്പുനൽകുന്നു. ഭരണത്തിലെ സുതാര്യതയും ഉത്തരവാദിത്വവും വർദ്ധിപ്പിക്കുക എന്നതാണ് ഈ നിയമത്തിന്‍റെ പ്രധാന ലക്ഷ്യം.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ആശ ഗോപാല്‍

തസ്തിക : സെക്രട്ടറി
ഓഫീസ് : വെള്ളൂര്‍ ഗ്രാമപഞ്ചായത്ത്
വിലാസം : മേവെള്ളൂര്‍ പി.ഒ., കോട്ടയം - 686609
ഫോൺ : 9747847578
അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

മഞ്ജുള ആര്‍

തസ്തിക : അസിസ്റ്റന്‍റ് സെക്രട്ടറി
ഓഫീസ് : വെള്ളൂര്‍ ഗ്രാമപഞ്ചായത്ത്
വിലാസം : മേവെള്ളൂര്‍ പി.ഒ., കോട്ടയം - 686609
ഫോൺ : 9496277608
അപ്പലേറ്റ് അതോറിറ്റി

ജോയി മാത്യു

തസ്തിക : അസിസ്റ്റന്‍റ് ഡയറക്ടർ
വകുപ്പ് : തദ്ദേശ സ്വയംഭരണ വകുപ്പ്
വിലാസം : സിവിൽ സ്റ്റേഷൻ, കളക്ടറേറ്റ് പി.ഒ., കോട്ടയം
ഫോൺ : 9745915047