വെള്ളൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31 ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 സെപ്റ്റംബർ 30 ന് മുമ്പ് അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിംഗ് പൂർത്തീകരിക്കേണ്ടതാണ്.
പൌരാവകാശ രേഖ

📘 പൗരാവകാശ രേഖ

വെള്ളൂർ ഗ്രാമപഞ്ചായത്തിന്റെ പൗരാവകാശ രേഖ സംബന്ധിച്ച വിവരങ്ങൾ

📄 പൗരാവകാശ രേഖ

പൊതുജനങ്ങൾക്ക് ലഭിക്കുന്ന സേവനങ്ങൾ, സേവന സമയപരിധി, ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പരാതിനിവാരണ സംവിധാനം എന്നിവയെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഉൾക്കൊള്ളുന്ന രേഖയാണ് പൗരാവകാശ രേഖ. സേവനങ്ങളുടെ സുതാര്യതയും ജനങ്ങൾക്ക് അവകാശബോധവും ഉറപ്പാക്കുന്നതിനായാണ് ഈ രേഖ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

📥 പൗരാവകാശ രേഖ ഡൗൺലോഡ് ചെയ്യുക 

```